KERALAKOZHIKODELATESTLOCAL NEWS

അലന്റെ പിതാവ് മുഹമ്മദ് ശുഹൈബ് കോഴിക്കോട് തോറ്റു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ വലിയങ്ങാടിയില്‍ മത്സരിച്ച മുഹമ്മദ് ശുഹൈബ് പരാജയപ്പെട്ടു. 49 വോട്ടാണ് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്. 1402 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് മാത്യുവിന് 979 വോട്ടാണ് ലഭിച്ചത്. 730 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായിട്ടാണ് ശുഹൈബ് ഇവിടെ മത്സരിച്ചിരുന്നത്. എന്നാല്‍ ആര്‍.എം.പിക്ക് യു.ഡി.എഫിന്റെ പിന്തുണ വലിയങ്ങാടിയില്‍ ഉണ്ടായിരുന്നില്ല.

Related Articles

Back to top button