കൊച്ചി : അലര്‍ജി ചികിത്സയില്‍ നൂതന ചികിത്സാരീതകളുമായി ഡോക്ടര്‍ ബാത്രാസ് ഹോമിയോപ്പതി.
അലര്‍ജി ചികിത്സാരംഗത്ത് ഹോമിയോയുടെ പ്രാവീണ്യം തെളിയിക്കപ്പെടതാണ്. പ്രകൃതിദത്തമായ രീതിയില്‍ ്അലര്ജിയെ ചികിത്സിക്കുന്നതില്‍ 35 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. ഇതിന്റെ തെളിവാണ് 65,000ത്തോളം വരുന്ന ഞങ്ങളുടെ സംതൃപ്തരായ രോഗികള്‍ . മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനും അലര്‍ജി പൂര്‍ണമായി ഭേദമാക്കുന്നതിനുമായി പ്രകൃതി ദത്തവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതിയും വേഗത്തിലും വേദനയില്ലാത്തതെയും അന്താരാഷ്ട്ര ഡയഗ്നോസ്റ്റിക്സും സംയോജിപ്പിച്ച് രോഗികള്‍ക്ക് നല്കുന്ന സമഗ്രമായ ചികിത്സകളുടെ ശ്രേണി തന്നെ തങ്ങളുടെ അലര്‍ജി വിദ്ഗധരും സംഘം തയ്യാറാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍ ബാത്രാസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപനുമായ ഡോ . മുകേഷ് ബാത്ര പറഞ്ഞു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഏറ്റവും പുതിയ അലര്‍ജി ചികിത്സയാണ് അലര്ഗോണ് . ഈ മാസം മൂന്നു മുതല്‍ ഇന്ത്യയിലുടനീളം എളുപ്പവും സൗകര്യപ്രദവുമായ അന്താരാഷ്ട്ര സിംഗില്‍ പ്രിക് ടെസ്റ്റിലൂടെ 45ലധികം ഭക്ഷ്യ അധിഷ്ടിതമായ അലര്‍ജികളെ കൃത്യമായും ശാസ്ത്രീയവുമായും വെറും 35 മിനിറ്റിനുള്ളില്‍ നിര്‍ണയിക്കാനാകും. ഇതാദ്യമായി ഹോമിയോപ്പതി നെബുലൈസേഷന്റെ സഹായത്തോടെ എളുപ്പത്തില്‍ ശ്വസിക്കാന്‍ കഴിയും .സെന്‍സിറ്റീവ് സ്കിന്‍ ഉള്ള രോഗികള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ലഭ്യമാക്കുന്ന ഹോമിയോപ്പെതറ്റിക് തെറാപ്പി ട്രീറ്റ് മെന്റിലൂടെ ഇതിന് പരിഹാരം കാണാനാകും.
ശ്വാസ സംബന്ധമായ അലര്‍ജികള്‍ ഭേദപ്പെടുത്തുന്നിതിന് തയ്യാറാക്കിയ അലര്ഗോണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും നോണ്‍ സ്റ്റീറോയിഡലും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഹോമിയോപ്പതിക് നെബുലൈസറാണ്.
ചര്‍മ്മ അലര്‍ജിയെ സുരക്ഷിതമായും പ്രകൃതിദത്തവുമായി ഭേദമാക്കുന്നതിനായി യുവിബി ലൈറ്റ് രശ്്മികളുടെ ഗുണങ്ങളും ഹോമിയോപ്പതിയും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സാരീതിയാണ് ഡെര്മഹീല് . വെറും 30 മിനിറ്റ് മാത്രമെ ഓരോ ഡെര്‍മോ ഹീല്‍ സെഷനും വേണ്ടിവരുന്നുള്ളു
ഫുഡ് അലര്‍ജികള്‍ക്ക് പരിഹാരവുമായി ഗ്യാസ്ട്രോ എന്ട്രോളജിക്കല് ചികിത്സകള്‍ പോസിറ്റീവ് ഫലം നല്‍കിയതായി അമേരിക്കന്‍ ക്വാളിറ്റി അസസേഴ്സ് വ്യക്തമാക്കിയട്ടുണ്ട്. ഡോ ബാത്രാസ് അലര്ഗോണിന്റെ ലോഞ്ചിന്റെ ഭാഗമായി അലര്‍ജി ഭേദമാക്കുന്നതിനുള്ള സമഗ്ര പാക്കേജിന് ഇപ്പോള്‍ 15 ശതമാനം കിഴി്വവ് ലഭിക്കുന്നതാണ് ഫോണ്‍ 91 67791677 എന്ന നമ്പറില്‍ ബന്ധപ്പെടുക.