BUSINESS

അസോസിയേഷന്‍ ഫോര്‍ ഗോള്‍ഡ് എക്‌സലന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് രൂപീകരിച്ചു

കൊച്ചി ഇന്ത്യന്‍ സ്വര്‍ണ വ്യവസായത്തിന് അസോസിയേഷന്‍ ഫോര്‍ ഗോള്‍ഡ് എക്‌സലന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് രൂപീകരിച്ചു.
ഇന്ത്യന്‍ സ്വര്‍ണ വ്യയവസായ രംഗത്തിനുവേണ്ടിയുള്ളതും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ിന്തുണയ്ക്കുന്നതുമായ സ്വയം നിയന്തണ സംഘടനായായിട്ടാണ് രൂപീകരണം
നീതിയുക്തവും , സുതാര്യവും സ്ുസ്ഥിരവമായ സമ്പ്രദായങ്ങളിലൂടെയും നിയമങ്ങളുടെ അനുവര്‍ത്തനത്തിലൂടെയും പെരുമാറ്റ ചട്ടം സ്ഥാപിക്കുന്നതിലൂടെയും ഇന്ത്യന്‍ സ്വര്‍ണ വ്യവസായ രംഗത്ത് ഒരു ഓഡിറ്റ് ചട്ടക്കൂട്അവതരിപ്പിക്കുകയം ഇന്ത്യന്‍ സ്വര്‍ണവ്യസായ രംഗത്തിലുള്ള വിശ്വാസം മെച്ചപ്പെടുത്തുന്നതിനുമാണ് ഐഎജിഇഎസ് ലക്ഷ്യം വയ്ക്കകുന്നത്.

Related Articles

Back to top button