BUSINESSAUTOBUSINESS NEWSFOUR WHEELER

ആദ്യത്തെ ഇലക്ട്രിക് മിഡ്‌സൈസ് സെഡാന്‍ ബിഎംഡബ്ലിയു ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

കൊച്ചി : BMW i4 ഇന്ത്യയില്‍ പുറത്തിറക്കി. പ്രാരംഭ എക്‌സ് ഷോറൂം വില 69.90 ലക്ഷം രൂപ.
340 എച്ച്പി ഔട്ട്പുട്ടില്‍ 5.7 സെക്കന്റില്‍ ഇന്‍സ്റ്റന്റായി 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ഫ്‌ളോറില്‍ ഇന്റഗ്രേര്‌റ് ചെയ്തിരിക്കുന്ന ഹൈ വോള്‍ട്ടേജ് ലിഥിയം അയണ്‍ബാറ്ററിക്ക് 80.7കെ.ഡബ്ലിയുഎച്ച് ശേഷിയുണ്ട്
രണ്ട് വര്‍ഷത്തെവാറന്റിയോടെയാ്ണ് ഐ4 വരുന്നത്.മൂന്നാം വര്‍ഷം മുതല്‍ പരിധിയില്ലാതെ വാറന്റി ആനൂകുല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും ബാറ്ററികള്‍ക്ക് എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെ വാറന്റി ലഭിക്കും. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഒരു കോപ്ലിമെന്ററി വാള്‍ബോക്‌സ് ചാര്‍ജര്‍ ഇന്‍സ്റ്റലേഷന്‍ സഹിതം നല്‍കും 11 കിലോവാട്ട് വരെ സുരക്ഷിതമായ ചാര്‍ജിംഗ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇത് വീട്ടില്‍ തന്നെ സ്ഥാപിക്കാം .
ഈ ലോഞ്ചിലൂടെ, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ഏറ്റവും വിപുലമായ പോര്‍ര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാര്‍ നിര്‍മ്മാതാക്കളാവുകയാണ് ആങണ ഗ്രൂപ്പ്.
ഇലക്ട്രിഫൈയിംഗ്: ്രൈഡവിംഗ് ഡൈനാമിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആങണന്റെ ആദ്യത്തെ പൂര്‍ണ്ണ ഇലക്ട്രിക് മോഡലാണ് ആങണ i4. BMW ആറ്റിറ്റിയൂഡായ NEXTGena ജോയിയുടെ സാരാംശത്തെ പ്രതിനിധീകരിക്കുന്ന അള്‍ട്ടിമേറ്റ് ഇലക്ട്രിക് ഡ്രൈവിംഗ് മെഷീനാണിത്. BMW i4 സ്‌പോര്‍ട്ടിങ്ങ് വൈദഗ്ദ്ധ്യം ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു,

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker