BUSINESS

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 27 മുതല്‍

കൊച്ചി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ (അഏകഎ) 2024 സെപ്റ്റംബര്‍ 27 നു ആരംഭിക്കുന്നു.
പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ മുന്നേ പ്രവേശനം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഓണ്‍ലൈന്‍ വിപണിയില്‍ ഷോപ്പ് ചെയ്യാനും, വിവിധ ഉല്‍പ്പന്നങ്ങളില്‍ ഉടനീളം മികച്ച ഡീലുകള്‍ കണ്ടെത്താനും, അതിവേഗ ഡെലിവറി ആസ്വദിക്കാനും സാധിക്കും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2024ല്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, പുതിയ ലോഞ്ചുകള്‍, മികച്ച ഡീലുകള്‍, അതിവേഗത്തിലുള്ളതും വിശ്വസനീയവുമായ ഡെലിവറി, എളുപ്പവും ഫ്‌ളെക്‌സിബിളും ആയ പെയ്‌മെന്റ് ഓപ്ഷനുകള്‍, തുടങ്ങിയവയ്‌ക്കൊപ്പം സുഖകരമായ ഒരു ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ വില്‍പ്പനക്കാര്‍, ബ്രാന്‍ഡ് പങ്കാളികള്‍, ഡെലിവറി അസോസിയേറ്റുകള്‍ എന്നിവരോടൊപ്പം ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിനു വീടുകളില്‍ വീടുകളില്‍ തങ്ങള്‍ ആനന്ദം പകരുന്നു.- ആമസോണ്‍ ഇന്ത്യ, വൈസ് പ്രസിഡന്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു.ഈ ഉത്സവകാലത്ത്, ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു മുന്‍നിര പങ്കാളിത്ത ബാങ്കുകളില്‍ നിന്നുള്ള മികച്ച ഓഫറുകള്‍. ടആക ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് ഋങക എന്നിവ ഉപയോഗിക്കുമ്പോള്‍ നേടാം 10% തല്‍ക്ഷണ കിഴിവ്. പ്രൈം ഉപഭോക്താക്കള്‍ അവരുടെ ആമസോണ്‍പേ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നു.മികച്ച ഡീലുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റുകള്‍, മികച്ച ബ്രാന്റുകളില്‍ നിന്നുള്ള പുതിയ ലോഞ്ചുകള്‍ തുടങ്ങിവയ്‌ക്കൊപ്പം ആഘോഷിക്കൂപ്രൈം അംഗങ്ങള്‍ക്ക് ലഭിക്കുന്നു 24 മണിക്കൂര്‍ മുന്‍കൂര്‍ പ്രവേശനം.
വ്യത്യസ്ഥ വിഭാഗങ്ങളിലുടനീളം പുതിയ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനവസര, മികച്ച ബ്രാന്റുകളില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, ഫാഷന്‍ & ബ്യൂട്ടി, വലിയ ഗൃഹോപകരണങ്ങള്‍, ടി?വി, ഉപഭോക്ത്ര ഇലക്ട്രോണിക്‌സ്, പലചരക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ മനംകവരുന്ന നിരവധി പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളും. ലഭ്യമാണ്.
ഗ്രേറ്റ് ഇന്ത്യന്‍ ഉല്‍സവ ഗ്രേറ്റ് ഇന്ത്യന്‍ ഉല്‍സവംതദ്ദേശ വില്‍പ്പനക്കാര്‍ക്കൊപ്പം ആഘോഷിക്കാം:
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഉല്‍സവ, മാമ്വീി.ശില്‍ ലഭിക്കുന്നു ഭാരതീയ എസ്എംബികളില്‍ നിന്നുള്ള 14 ലക്ഷത്തിലധികം തദ്ദേശീയ വില്‍പ്പനക്കാരുടെ തനതുല്‍പ്പന്നങ്ങള്‍ അടക്കമുള്ള കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എട്ട് ഭാഷകളില്‍ ഷോപ്പ് ചെയ്യാം
മുന്‍നിര പങ്കാളിത്ത ബാങ്കുകളില്‍ നിന്നുള്ള മികച്ച ഓഫറുകള്‍. എസ്ബിഐ ഡെബിറ്റ് കാര്‍ഡിനും, ഡെബിറ്റ് കാര്‍ഡിനും, ക്രെഡിറ്റ് ഇ എം ഐക്കും ഒപ്പം നേടാം 10% കിഴിവ്.

Related Articles

Back to top button