BUSINESSMARKET

ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനേബിള്‍ഡ് ദ്വിഭാഷാ വാഷിംഗ് മെഷീന്‍

ഗുരുഗ്രാം : പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, ഹിന്ദി, ഇംഗ്ലീഷ് യൂസര്‍ ഇന്റര്‍ഫേസോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇനേബിള്‍ഡ് ദ്വിഭാഷാ വാഷിംഗ് മെഷീന്‍ അവതരിപ്പിച്ചു. ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളുടെ പുതിയ ലൈന്‍അപ്പ് ഇന്ത്യയ്ക്കായി നിര്‍മ്മിച്ചതാണ്, ഡിജിറ്റ്ല്‍ ഇന്ത്യയ്ക്ക് ഊര്‍ജ്ജം നല്‍കുക എന്ന സാംസങിന്റെ പുതിയ വീക്ഷണത്തിന്റെ ഭാഗവുമാണിത്. സാംസങിന്റെ സ്വന്തം ഇക്കോബബില്‍, ക്വിക്ക്‌്രൈഡവ് എന്നീ ടെക്‌നോളജികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സമയവും ഊര്‍ജ്ജവും ലാഭിക്കുന്ന ഇത് തുണിക്ക് 45 ശതമാനം അധിക പരിചരണം നല്‍കുന്നു.

Related Articles

Back to top button