LOCAL NEWSALAPPUZHAPATHANAMTHITTA

ഇന്ധനവില വര്‍ദ്ധനവിനെതിരെ കുടുംബ സത്യാഗ്രഹം നടത്തി

മാന്നാര്‍: പെട്രോള്‍,ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് നടത്തുന്ന കുടുംബ സത്യാഗ്രഹത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ സെക്രട്ടറിയുമായ മാന്നാര്‍ അബ്ദുല്ലത്തീഫ് സ്വവസതിയില്‍ ഇന്ന് രാവിലെ 10 മണി മുതല്‍ കുടുംബ സത്യാഗ്രഹം നടത്തി. മാതാവ് ഫാത്തിമ കുഞ്ഞും ഭാര്യ സീനായും സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്നു.
വിലവര്‍ധനവ് പിന്‍വലിക്കുന്നില്ലെങ്കില്‍ യുഡിഎഫും കോണ്‍ഗ്രസും ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker