BUSINESSFOOTBALLMARKET

എം ടി വി ഇന്ത്യ ഇനി ഫുട്‌ബോള്‍ ലീഗ് എക്‌സ്‌ക്ലൂസീവ് ഹോം

മുംബൈ : ഇന്ത്യയിലെ മുന്‍നിര മീഡ്ിയ സ്ഥാപനമായ വയോകോം 18 മീഡിയ ,ഇന്ത്യാക്കാര്‍ക്ക് വ്യത്യ്‌സ്തവും ഫ്രഷുമായ എന്റര്‍ടെയ്ന്‍മെന്റ് ല്ഭ്യമാക്കുന്നതിന് സ്വയം ചലഞ്ച് ചെയ്യുകയും കാര്യക്ഷമത ഉയര്‍ത്തുകയും ചെയ്യുന്നത് തുടരുന്നു. വയോകോം 18 ന്റെ ഫഌഗ്ഷിപ്പ് യൂത്ത് ബ്രാന്റായ എംടിവി ഇപ്പോള്‍ സ്പാനീഷ് ലാലീഗയുമായി ചേര്‍ന്ന് സ്പാനീഷ് ഫുട്‌ബോള്‍ ലീഗ് എക്‌സ്‌ക്ലൂസീവായി അടുത്ത മൂന്നു വര്‍ഷത്തേക്ക ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്തുകയാണ്. ഇന്ത്യയില്‍ എംടിവിയിലായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം തിരഞ്ഞെടുത്ത ഏതാനും ദേശീയ , പ്രാദേശിക നെറ്റ് വര്‍ക്ക് ചാനലുകളിലൂം മത്സരം കാണാനാകും. റൂട്ട് ,ജിയോ പ്ലാറ്റ്‌ഫോമുകളില്‍ മത്സരങ്ങള്‍ ലൈവ സ്ട്രീം ചെയ്യുകയും ചെയ്യും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker