KERALABREAKING NEWSCAREEREDUCATIONLATEST

എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനം വിജയം

കൊച്ചി: എസ്എസ്എല്‍സി പരീക്ഷയില്‍ 4,19, 651 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയതായി  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 99.47 ശതമാനമാണ് വിജയ ശതമാനം. 1,21, 318 പേര്‍ എ പ്ലസ് ഗ്രേഡ് നേടി.4,21, 887 പേരാണ് പരീക്ഷ എഴുതിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂല്യനിര്‍ണയം നടത്തിയത് 12,791 അധ്യാപകരാണ്. കഴിഞ്ഞ വര്‍ഷം 98. 82 ശതമാനമായിരുന്നു വിജയ ശതമാനം.http://keralapareekshabhavan.in, https://sslcexam.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.result.kerala.gov.in, http://examresults.kerala.gov.in, http://results.kerala.nic.in, http://www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പരീക്ഷാഫലം അറിയാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker