LATESTKERALAPOLITICS

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് 13ന് തുടക്കം. കാസർ​ഗോഡ് നിന്ന് തുടക്കം കുറിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്നതാണ് ജാഥയുടെ മുദ്രാവാക്യം.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജാഥയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ 14ന് ആരംഭിക്കും. എറണാകുളത്ത് ഡി രാജയാണ് ഉദ്ഘാടനം ചെയ്യുക

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker