കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ ഐഐഎഫ്എല്‍ ഫിനാന്‍സ് സുരക്ഷിത ബോണ്ടുകളുടെ പൊതു വിതരണം ആരംഭിച്ചു. ഉയര്‍ന്ന സുരക്ഷയോടെ 9% വരെ ആദായം ഐഐഎഫ്എല്‍ വാഗ്ദാനം ചെയ്യുന്നു. 1,500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22നോ അതിനുമുമ്പോ ബോണ്ട് വിതരണം അവസാനിക്കും.