കൊച്ചി : ഐ ടി സി മംഗള്‍ദീപ് ഉപവേദ എന്ന പുതിയ അഗര്‍ബത്തി ശ്രേണി അവതരിപ്പിച്ചു.
ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന മൂല്യങ്ങളുമായാണ് ഐ ടി സി അഗര്‍ബത്തി ബ്രാന്‍ഡ് , മംഗള്‍ദീപ് കര്‍പൂരം, തുളസി, പഞ്ചാമൃതം എന്നീ ഗന്ധങ്ങളിലുള്ള പുതിയ ശ്രേണി പുറത്തിറക്കുന്നത്. കുടുംബ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന പരമ്പരാ കി മേഹക് എന്ന പരസ്യ കാമ്പെയിനും ഇതോടൊപ്പം തുടക്കം കുറിച്ചതായി ഉപവേദ അഗര്‍ബത്തി ശ്രേണി അവതരിപ്പിച്ചുകൊണ്ട് ഐ ടി സിയുടെ അഗര്‍ബത്തി സേഫ്റ്റി മാച്ചസ് ബിസിനസ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് തായല്‍ പറഞ്ഞു. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടെയില്‍ പാരമ്പര്യത്തെ ബഹുമാനിക്കുന്നതാണ് മംഗള്‍ ഉപേദയെന്ന് ഒഗില്‍വിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ രാജേഷ് മാണി പറഞ്ഞു.
വര്‍ഷങ്ങളായി നിരവധി സുഗന്ധങ്ങള്‍ അവതരിപ്പിച്ചുവരുന്ന മംഗള്ദീ് ഉപവേദ ശ്രേണി വിപുലീകരിക്കുകയാണ്. പൗരാണിക ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ പരാമാര്‍ശിക്കുന്ന പൂജാ ചേരുവകള്‍ ഇതിനായി ഉപയോഗിക്കുന്നു. ഭൂമിക രണ്ടല്‍ ശുദ്ധീകരണ അനുഭവം നല്‍കുന്നതാണ്് ഇവ രണ്ടും.
മറുവശത്ത് മംഗള്‍ദീപ് ഉപവദ പഞ്ചാമൃതം , ആത്യന്തികമായ വഴിപാട് പഞ്ചാമൃതം തയ്യാറാക്കുന്നതിലേക്ക് ാേകുന്ന നിരവധി ചേരുവകളുടെ സവിശേഷമായ സംയോജനമാണ്. പൂജകളില്‍ ദിവ്യാനുഭവം നല്‍കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ്.
മംഗള്‍ദീപ് ഉപവേദ കര്പ്പൂരംതുളസി എന്നിവയാണ് പ്രധാന ചേരുവകള്‍ . കര്‍പ്പുരവും തുളസി എന്നിവയുടെ സംയോജനമാണ് ഉപവേദ ശ്രേണി. ദൈനംദിന പൂജയ്്ക്ക് ശുദ്ധീകരണ അനുഭവം നല്‍കുന്നതിനാണ് ഈ ഉല്‍പ്പനം രൂപകല്‍പ്പന ചെയതിരിക്കുന്നത്.
മറുവശത്ത് മംഗള്‍ദീപ് ഉപവേദ പഞ്ചാമൃതം ആത്യന്തിക വഴിപാടിനും. പഞ്ചാമൃതം തയ്യാറാക്കുന്നിതന് വേണ്ട ചേരുവകളില്‍ സവിശേഷമായ സംയോജനമാണ് .
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, കേരളം ,ബംഗാള്‍ ,അസം, നോര്‍ത്ത് ഈസ്റ്റ് എന്നീ സംസ്ഥാനങ്ങളിലെ വിപണികളില്‍ മംഗള്‍ദീപ് ഉപവേദ ശ്രേണി അഗര്‍ബത്തികള്‍ പുറത്തിറക്കി.