LATESTBREAKING NEWSNATIONAL

ഒപ്പം താമസിച്ച യുവതിയുടെ സ്വകാര്യദൃശ്യം പകര്‍ത്തി; മുന്‍ മിസ്റ്റര്‍ വേള്‍ഡ് പിടിയില്‍

ചെന്നൈ: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠനെ (29) അറസ്റ്റ് ചെയ്തു. രണ്ടു തവണ മിസ്റ്റര്‍ േവള്‍ഡും നാലുതവണ മിസ്റ്റര്‍ തമിഴ്‌നാടുമായ ചെന്നൈ സ്വദേശിയാണ്.
സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കല്‍ ട്രെയിനര്‍ കൂടിയായ മണികണ്ഠന്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പമായിരുന്നു ഒരുവര്‍ഷമായി താമസം.
ഒന്നിച്ചു കഴിയുന്നതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker