കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ തള്ളി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജികള്‍ തള്ളിയത്. യാക്കോബായ വിഭാഗവും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം – പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ 6 പള്ളികള്‍ ഏറ്റെക്കണം എന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്.
70 Less than a minute