BUSINESSBUSINESS NEWS

ഓറിയ ബയോലാബ്‌സ് ന്യൂട്രസ്യൂട്ടിക്കല്‍സ് അവതരിപ്പിച്ചു

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഓറിയ ബയോലാബ്‌സ് ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണിയായ പ്യുവര്‍വേദ പുറത്തിറക്കി. മികച്ച ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി സൂപ്പര്‍ ടര്‍മെറിക്, വേദന സംഹാരിയായ ട്രൂ റിലീഫ്, ദഹന പ്രക്രിയക്കായി ആക്റ്റീവ് ഡൈജസ്റ്റ് എന്നിവയാണ് പുറത്തിറക്കിയത്. 100% ശുദ്ധവും പ്രകൃതിദത്തവുമായ ചേരുവകളില്‍ നിന്ന് രൂപകല്‍പ്പന ചെയ്ത ഹെല്‍ത്ത് കാപ്‌സ്യൂളുകളായ ഇവ മികച്ച ഫലപ്രാപ്തി നല്‍കുമെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 30 കാപ്‌സ്യൂളുകളുള്ള കുപ്പിയില്‍ സൂപ്പര്‍ ടര്‍മെറിക്, ട്രൂ റിലീഫ്, ആക്റ്റീവ് ഡൈജസ്റ്റ് എന്നിവ 600 മുതല്‍ 700 രൂപ വരെ വിലയില്‍ ലഭ്യമാണ്. ംംം.മാമ്വീി.ശി , ംംം.ുൗൃല്‌ലറമ.രീാ എന്നിവയില്‍ നിന്നും ഇവ വാങ്ങാം. പിഎന്‍എസ്, സീല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എക്‌സ്ട്രാക്ഷന്‍, ഫോര്‍മുലേഷന്‍ പ്രക്രിയയിലൂടെയാണ് ഇവ വികസിപ്പിച്ചെടുത്തത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker