LATESTKERALA

കണ്ണൂരില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. പാനൂരിനടുത്ത് കൈവേലിക്കലില്‍ കടവങ്കോട്ട് ബാബുവാണ് (49) ആണ് മരിച്ചത്. വീടിന് തൊട്ടടുത്ത പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീക്കുന്നത്. വൈകീട്ട് 3.30 നാണ് സംഭവം. തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker