KERALALATEST

കഥ, കവിത മത്സരം

മലയാള കാവ്യസാഹിതി തിരുവനന്തപുരം ജില്ലാ സമിതി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഹാളില്‍ വച്ച് ഫെബ്രുവരി, 20 ഞായറാഴ്ച നടത്തുന്ന നേര്‍ക്കാഴ്ചയോടനുബന്ധിച്ച് ജില്ലയിലെ പ്രായഭേദമെന്യേയുള്ള എഴുത്തുകാര്‍ക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കുന്നു.
കഥാവിഷയം: ഇന്നലെകളിലെ ഓര്‍മ്മകള്‍
കവിതാവിഷയം: പ്രണയസന്ധ്യകള്‍
മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ, സൃഷ്ടികള്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍, ഇമെയിലില്‍ അല്ലെങ്കില്‍ വാട്‌സാപ്പില്‍ അയയ്ക്കാം.
ഷിബു കൃഷ്ണന്‍ സൈരന്ധ്രി, മലയാള കാവ്യ സാഹിതി, മേഖലാ പ്രസിഡന്റ്, (തിരുവനന്തപുരം കൊല്ലം), കേരള വാട്ടര്‍ അതോറിറ്റി, ക്വാര്‍ട്ടര്‍ നമ്പര്‍ ബി വണ്‍, അരുവിക്കര ഡാം, അരുവിക്കര പി.ഒ, തിരുവനന്തപുരം: 695564.shibukrishnansairandhri@gmail.com വാട്‌സ്ആപ്പ് നമ്പര്‍: 9809148762
പുരസ്‌കാരത്തിനു പുറമേ തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ പുസ്തക രൂപത്തില്‍ കാവ്യസാഹിതി ബുക്‌സ് പ്രസിദ്ധീകരിക്കും. രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി: 2022 ജനുവരി 31.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker