LOCAL NEWSALAPPUZHAPATHANAMTHITTA

കര്‍ഷകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി കൃഷി ചലഞ്ച് .

കല്‍പ്പറ്റ: കര്‍ഷക ദിനത്തോടനുബന്ധിച്ച് കുട്ടികളില്‍ കാര്‍ഷിക സന്ദേശം എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി കൃഷി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന കൃഷിയുടെ പത്ത് മിനിട്ടില്‍ കവിയാത്ത എഡിറ്റ് ചെയ്ത വീഡിയോ 9961667648 എന്ന നമ്പറിലേക്കോ aidenvarkeyshibu@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഗൂഗിള്‍ ഡ്രൈവ് വഴിയോ അയക്കണം. അയക്കുന്ന വീഡിയോകള്‍ കുട്ടികര്‍ഷകരുടെ Kuttukunchu എന്ന യൂടൂബ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഏറ്റവും കുടുതല്‍ ആളുകള്‍ കാണുന്ന വീഡിയോക്ക് കര്‍ഷക ദിനത്തില്‍ സമ്മാനം നല്‍കി വിദ്യാര്‍ത്ഥികളെ ആദരിക്കും. വീഡിയോ അയക്കേണ്ട അവസാന തിയതി ജൂലൈ 30.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker