ജമ്മു കശ്മീരിലെ കുല്‍ഗ്രാം ജില്ലയിലെ ചിങ്കാമില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. എം ഫോര്‍ റൈഫിള്‍, പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേര്ത്തി വെടിയുതിര്‍ക്കുകയായിരുന്നു.
Related Articles
Check Also
Close - കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്April 11, 2021
- രതീഷിന്റെ മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുംApril 11, 2021