KERALABREAKING NEWSLATEST

കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ്  വ്യക്തമായ ലീഡുമായി മുന്നേറ്റം

കോട്ടയം: മൂന്ന് ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ.എന്‍. ജയരാജ് വ്യക്തമായ ലീഡുമായി മുന്നേറുന്നു. സിറ്റിങ് എം.എല്‍.എ. ആയ ജയരാജ് 6000ത്തില്‍ പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
യു.ഡി.എഫിന് വേണ്ടി ജോസഫ് വാഴയ്ക്കനും എന്‍.ഡി.എയ്ക്ക് വേണ്ടി അല്‍ഫോന്‍സ് കണ്ണന്താനവും ഏറ്റുമുട്ടി ത്രികോണ മത്സരം കാഴ്ച്ചവെച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി.

Related Articles

Back to top button