കൊച്ചി : ഡിജിറ്റല്‍ ഇമേജിംഗ് സൊല്യൂഷനുകളിലെ മുന്‍നിര കമ്പനിയായ കാനന്‍ ഇന്ത്യ, അതിന്റെ ഇഓഎസ് ആര്‍ സീരീസിലേക്ക് ശ്രദ്ധേയമായ ആര്‍ 1,ഇഓഎസ് ആര്‍ 5 മാര്‍ക്ക് കക എന്നിവ അവതരിപ്പിച്ചു.ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി വിഭാഗത്തിലെ മുന്‍?നിരക്കാര്‍ എന്ന നിലയില്‍, കാനന്‍ വീണ്ടും വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാനും തങ്ങളുടെ നെക്സ്റ്റ് ജെന്‍ ഇന്റലിജന്‍സ് സവിശേഷതകള്‍, ഗുണനിലവാരം, വേഗത, സൗകര്യം എന്നിവയിലൂടെ ഉപഭോക്തൃ പ്രതീക്ഷകളെ മറികടക്കാനും തയ്യാറായിക്കഴിഞ്ഞു.ഇഓഎസ് ആര്‍ 1,. 630,995 രൂപ മുതലും ഇഓഎസ് ആര്‍ 5 മാര്‍ക്ക് 2 405,995.00 രൂപ മുതല്‍ ലഭ്യമാണ്
115 Less than a minute