BUSINESS NEWSAUTOFOUR WHEELER

കിയ കാരെന്‍സ് മള്‍ട്ടിപ്പിള്‍ ആഫ്റ്റര്‍ സെയില്‍സ് സംരംഭങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി : പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ, കിയ കാരെന്‍സ് ഉപഭോക്താക്കള്‍ക്ക് മാത്രമായി മള്‍ട്ടിപ്പിള്‍ സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് സംരംഭങ്ങള്‍ പ്രഖ്യാപിച്ചു.
ഉപഭോക്താക്കള്‍ക്ക് സമഗ്രമായ കവറേജും മനസ്സമാധാനവും വാഗ്ദാനം ചെയ്യുന്ന ‘മൈ കണ്‍വീനിയന്‍സ് പ്ലസ്’ എന്ന പ്രോഗ്രാം കമ്പനി അവതരിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച്, വിവിധ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട്, കാരെന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമായി, ഇന്ത്യയിലും ഇന്‍ഡസ്ട്രിയലും പ്രഥമമായ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കമ്പനി ലോഞ്ച് ചെയ്തു. വിവിധ ഫൈനാന്‍സ് സ്‌കീമുകള്‍ ഉള്‍പ്പെടുത്തിയുള്ള ഇത് ഉപഭോക്താക്കള്‍ക്ക് കിയാ കാരെന്‍സ് കൂടുതല്‍ ആക്‌സസിബിള്‍ ആക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker