BREAKINGNATIONAL

കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള നികുതിയിളവ് ഉയര്‍ത്തി

ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് പുറമേ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബജറ്റില്‍ സഹായം. കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 15,000 രൂപയില്‍ നിന്ന് 25,000 രൂപ വരെയാക്കി ഉയര്‍ത്തി. ആദായ നികുതി സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000-ത്തില്‍നിന്ന് 75,000- ആയും ഉയര്‍ത്തി. പുതിയ നികുതി ഘടനസ്വീകരിച്ചവര്‍ക്കാണ് ഈ ഇളവ്.

Related Articles

Back to top button