മാന്നാര്‍: കുരട്ടിശ്ശേരി 2296-ാം നമ്പര്‍ ശിവവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടന്നു. കരയോഗം പ്രസിഡന്റ് പ്രകാശ് പ്രഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിട്ട.വിങ് കമാന്‍ഡര്‍ എസ്.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി.അനില്‍കുമാര്‍, ഹരികുമാര്‍ എം.പി എന്നിവര്‍ സംസാരിച്ചു.
132 Less than a minute