BUSINESSBUSINESS NEWS

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഗ്ലൂക്കോവിറ്റ ബോള്‍ട്ട്‌സ്

മുംബൈ : കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഗ്ലൂക്കോവിറ്റ ബോള്‍ട്ട്‌സിന്റെ ലെമണി ട്വിസ്റ്റ് വിപണിയിലെത്തി.
വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ വിപ്ലവകരമായൊരു ഉല്‍പ്പന്നമാണ് അവതരിപ്പിക്കുന്നത്യ രുചികരമായ ഭക്ഷണത്തിനൊപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റമിന് സി ഇതില്‍ ധാരാളമായുണ്ട്
ഇന്‍സ്റ്റന്റ് എനര്‍ജി, പ്രതിരോധ ശേഷി എന്നിവ നല്‍കുന്ന ഉല്‍പ്പന്നമാണിതെന്ന് വിപ്രോ കണ്‍സ്യമര്‍ കെയര്‍ ആന്റ് ലൈറ്റിംഗ് വൈസ് പ്രസിഡന്റ് സ് .പ്രസന്ന റായ് പറഞ്ഞു.
ഗ്ലൂക്കോവിറ്റ ലെമണി ബോള്‍ട്ടസിലൂടെ പ്രതിരോധ ശേഷിക്കൊപ്പം രുചിയും ചേര്‍ക്കുക എന്നതായിരുന്നു ആശയം . നല്ല രുചിയും പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കാനുള്ള ഘടകങ്ങാണ് ഇതിലൂടെ കാണിക്കുന്നതെന്ന് ഒജില്‍വി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്ടര്‍ മുകേഷ് കുമാര്‍ പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker