ENTERTAINMENTBOLLYWOOD

കുന്ദ്രയ്‌ക്കെതിരേ യുവതി, തന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച ശേഷം ക്യാഷ് തരാതെ പറ്റിച്ചു

മുംബൈ: മോശം ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണിക്കില്ലെന്ന ഉറപ്പില്‍ ഷൂട്ടിങ് നടത്തിയശേഷം തന്റെ നഗ്‌നചിത്രങ്ങളടക്കം പ്രദര്‍ശിപ്പിച്ചെന്നു രാജ് കുന്ദ്രയ്‌ക്കെതിരെ യുവതി മൊഴി നല്‍കി. നീലച്ചിത്രക്കേസില്‍ അറസ്റ്റിലായ കുന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണു വിഡിയോ അപ്ലോഡ് ചെയ്തത്.വളരെ കുറഞ്ഞ പ്രതിഫലമാണു നല്‍കിയതെന്നും യുവതി ആരോപിച്ചു. അതിനിടെ, നീലച്ചിത്രക്കേസില്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജാമ്യാപേക്ഷയുമായി കുന്ദ്ര സെഷന്‍സ് കോടതിയെ സമീപിച്ചു. കേസ് 10 ലേക്കു മാറ്റി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker