LOCAL NEWSPATHANAMTHITTA

കുരിശടി കൂദാശ മംഗളകരമായി നടന്നു

പരുമല: പരുമല സെന്റ ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് കേരള ഭൂഷണം എം ഡി ഡോ കെ സി ചാക്കോയും മകന്‍ ഡോ അമിത് ജോര്‍ജ് ജേക്കബും കൂടി നിര്‍മ്മിച്ച് നല്കിയ കുരിശടിയുടെ കൂദാശ കര്‍മ്മം പ്രൗഢവും ഭക്തിസാന്ദ്രവുമായി നടന്നു. ചടങ്ങില്‍ അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ മാര്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്ത എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker