KERALALATEST

കെ പി പ്രഭാകരന്‍ നായര്‍ അന്തരിച്ചു

മാന്നാര്‍: മാന്നാര്‍ കുരട്ടിശ്ശേരി പത്മവിലാസത്തില്‍ കെ പി പ്രഭാകരന്‍ നായര്‍ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 8 ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍ അജിത് പ്രഭ, ഗീതാ പ്രഭ, സന്തോഷ് പ്രഭ, പ്രകാശ് പ്രഭ (കേരള ഭൂഷണം മാനേജര്‍). മരുമക്കള്‍: മിനി അജിത്. ജി. രാധാകൃഷ്ണന്‍. ലിന്‍ന്ധു, അനിത.:

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker