BREAKINGKERALA

കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി പ്രൊഫസര്‍ കെ വി തോമസിന്റെ ഭാര്യ ഷെര്‍ലി തോമസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്കരോഗ ബാധിതയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ തോപ്പുംപടിയിലുള്ള വസതിയിലാണ് പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. മൂന്നുമണിക്ക് കുമ്പളങ്ങി സെന്‍ പീറ്റേഴ്സ് പള്ളിയിലാണ് സംസ്‌കാരം.

Related Articles

Back to top button