കേരള ബാങ്കിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് തിരുവല്ല ബ്രാഞ്ച് നടത്തിയ സാഹിത്യ മത്സരത്തിൽ നോവലിസ്റ്റും ലേഖകനും കവിയും കഥാകൃത്തും NBS മാനേജറുമായ E.V റെജി, കവിയും കഥാകൃത്തും സാമൂഹിക പ്രവർത്തകനും ആട്ടക്കഥ രചയിതാവും കാനറാ ബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥനു മായ K. N മോഹന കുമാർ,, കവിയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യിലെ റിട്ടയേർഡ് ഉദ്യോഗസ്ഥയുമായ M സഹീറ, കവിയും റിട്ടയേർഡ് കോളേജ് പ്രിൻസിപ്പലുമായ ഗോപിനാഥക്കുറുപ്പ്, കവിയും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവി ഉഷ അനാമിക എന്നിവർ വിജയികളായി.ശാഖാ മാനേജർ ജുമൈല പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പാർവതി സ്വാഗതവും അഭിലാഷ് U നായർ നന്ദിയും പറഞ്ഞു. എഴുത്തുകാരായ വിമൽ കുമാർ , ജോസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു..
55 Less than a minute