കൊച്ചി: കൊച്ചിയില്‍ വന്‍ തീപ്പിടിത്തം. സൗത്ത് പാലത്തിനടിയിലുള്ള ആക്രി ഗോഡൗണിലാണ് അഗ്‌നിബാധയുണ്ടായത്. സൗത്ത് റെയില്‍വേ ട്രാക്കിന് സമീപത്തേക്കും തീപടര്‍ന്നു. ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.
സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു. അഗ്‌നിബാധയെത്തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് രണ്ട് മണിക്കൂറിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
43 Less than a minute