KERALANEWS

കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവും

kodikunnil suresh

 

കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. അസമിൽനിന്നുള്ള എംപിയായ ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും.

Related Articles

Back to top button