BREAKING NEWSKERALALATEST

കൊടുവള്ളിയില്‍ ഇടത് പിന്തുണയോടെ മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

 


കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തു തത്ക്കാലം വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇടതു പിന്തുണയുമാണ്പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കൊടുവള്ളിയിലെ 15-ാം ഡിവിഷനിലാണ് സ്വതന്ത്രനായികാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് വേറെ സ്ഥാനാര്‍ത്ഥിയെ ഇതുവരെപ്രഖ്യാപിച്ചിട്ടില്ല എന്നത് നിര്‍ണായകമാണ്. അതേസമയം, സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളി. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker