KERALAKOLLAMLOCAL NEWS

കൊല്ലത്ത് പിക് അപ്പ് വാന്‍ വയലിലേക്ക് മറിഞ്ഞു; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

കൊല്ലം: വാഹാനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കൊല്ലം തെന്മല ഉറുകുന്നില്‍ പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞാണ് കുട്ടികള്‍ മരിച്ചത്.ഉറുകുന്ന് സ്വദേശികളായി ശ്രുതി (11) കെസിയ (13)എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ മരിച്ച ശ്രുതിയുടെ സഹോദരിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button