കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു.മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി എന്‍ അജിതയാണ് തോറ്റത്.കോഴിക്കോട് കോര്‍പറേഷനില്‍ 42 ഇടത്തെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 30 ഇടത്ത് എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ആറിടത്ത് മാത്രമാണ് ലീഡ് ഉയര്‍ത്തുന്നത്. ബിജെപിയും ആറിടത്താണ് മുന്നിട്ട് നില്‍ക്കുന്നത്.
Related Articles
Check Also
Close -
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്
January 24, 2021