1826 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 60,259 ആയി. 220 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപത് പേരെ കൂടി അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. മൊത്തം 239 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്.
അതെ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ് വന്നിട്ടുണ്ട്. പുതുതായി 2599 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗം ഭേദമായവര്‍ 36,036 ആയി