BUSINESSBUSINESS NEWSGADGETSTECH

ക്യുനെറ്റ് ഇന്ത്യയുടെ പ്രീമിയം കെയ്‌റോസ് കപ്പിള്‍ വാച്ചുകള്‍ വിപണിയില്‍

കൊച്ചി: ഏഷ്യയിലെ പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനികളിലൊന്നായ ക്യുനെറ്റ് നിര്‍മ്മിച്ച അവരുടെ അതുല്യമായ വാച്ചുകളുടെ ശേഖരം അവതരിപ്പിക്കുന്നു. കെയ്‌റോസ് അമിയ, കെയ്‌റോസ് ഹാര്‍മണി എന്നീ രണ്ട് ലക്ഷ്വറി കപ്പിള്‍ വാച്ചുകള്‍ അവയുടെ തനതായ ഭംഗിയും മികവും കൊണ്ട്, കാലഹരണപ്പെടാത്ത പ്രൗഡി പ്രദര്‍ശിപ്പിക്കുന്നു. സവിശേഷമായ ഡയല്‍, ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത നിറം, സ്‌റ്റൈലിഷ് ലെതര്‍ സ്ട്രാപ്പ് എന്നിവയാല്‍ വേറിട്ടുനില്‍ക്കുന്ന ഈ ഡിസൈനുകള്‍ ഒരുമിച്ച് സമയം ചെലഴിക്കാന്‍ ഇഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് ഏറ്റവും അനുയോജ്യമായ ആഡംബര വാച്ചാക്കി അവയെ മാറ്റുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker