LATESTBREAKING NEWSKERALA

ക്രൈസ്തവ സഭയുടെ ആഗോള ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നു പരിശുദ്ധ ബാവ; ഡോ. കെ.സി ചാക്കോ

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റെ വിയോഗത്തില്‍ അനുശോചിച്ച് കേരളഭൂഷണം ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഡോ. കെ. സി ചാക്കോ.ക്രൈസ്തവ സഭയുടെ ആഗോള ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യ സ്‌നേഹിയായിരുന്നു പരിശുദ്ധ ബാവയെന്ന് അദ്ദേഹം പറഞ്ഞു.സഭ നേരിട്ട എല്ലാ വെല്ലുവിളികളേയും ക്ഷമയോടെ നേരിടുകയും സഭയെ ഒരുമിച്ച് നിര്‍ത്താന്‍
എല്ലാക്കാലത്തും പരിശുദ്ധ ബാവ പ്രയത്നിച്ചുവെന്നും ഡോ.കെ.സി ചാക്കോ അനുസ്മരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker