ചെന്നൈ: ദേശീയ വനിതാ കമ്മിഷന് അംഗത്വം നടി ഖുഷ്ബു സുന്ദര്‍ രാജിവച്ചു. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് അറിയിച്ച നടി തുടര്‍ന്നും ബിജെപിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ 2023 ഫെബ്രുവരിയിലാണ് വനിതാ കമ്മിഷന് അംഗമായത്.
70 Less than a minute