ENTERTAINMENTBOLLYWOOD

ഗായകന്‍ യോ യോ ഹണി സിംഗ് ലൈംഗികമായും മാനസികമായും പീഡിപ്പിക്കുന്നു; 20 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ഭാര്യ

പ്രശസ്ത ഗായകന്‍ യോ യോ ഹണി സിംഗിനെതിരെ ഗാര്‍ഹിക പീഡന പരാതി. ഭാര്യ ശാലിനി തല്‍വാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഹസാരി കോടതി ഹണി സിംഗിനെതിരെ നോട്ടിസ് അയച്ചു. ഓഗസ്റ്റ് 28ന് കേസില്‍ വാദം കേള്‍ക്കും.
ഭാര്യ ഷാലിനി തല്‍വാറിനെ ഹണി സിംഗ് മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും പീഡിപ്പിക്കുന്നുവെന്ന് കേസില്‍ പറയുന്നു.20 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ശാലിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker