ആലപ്പുഴ:ഗായകന് വിജയ് യേശുദാസിന്റെ കാര്‍ അപകത്തില്‍പ്പെട്ടു.ആര്‍ക്കും പരിക്കില്ല.ഇന്നലെ രാത്രി 11.30 ഓടെ ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കാറിന്റെയും മുന്‍ഭാഗം തകര്‍ന്നു.
Related Articles
Check Also
Close