ഗുജറാത്തില്‍ വാഹനാപകടത്തില്‍ ഒമ്പതു പേര് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. വഡോദരയില്‍ വഗോഡിയ ക്രോസിങ് ഹൈവേയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മരിച്ചവരിലേറെയും വജ്രാഭരണ തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്.ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Related Articles
Check Also
Close