കൊച്ചി : സര്‍ഫേസിംഗ് സാമഗ്രികളുടെ ലോകത്തെ മികച്ച മൂന്ന് നിര്‍മ്മാതാക്കളിലൊന്നായ ഗ്രീന്‍ലാം ഇന്‍ഡസ്ട്രീസ്, തങ്ങളുടെ ആദ്യ എക്‌സ്‌ക്ലൂസീവ് ഡിസ്‌പ്ലേ സെന്ററായ ക്വാളിറ്റി ഡോര്‍സ് ആന്‍ഡ് പ്ലൈവുഡ്‌സ് ഷോറൂം കേരളത്തിലെ കോഴിക്കോട്ടെ പാളയം പുതിയ പാലത്ത് ഉദ്ഘാടനം ചെയ്തു. മികാസ ഡോര്‍സ് & ഫ്രെയിംസിന്റെ എക്‌സ്‌ക്ലൂസീവ് ശ്രേണി ഈ ഡിസ്‌പ്ലേ സെന്ററില്‍ ലഭ്യമായിരിക്കും. ഇതോടെ കോഴിക്കോട് നഗരത്തില്‍ ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ശേഖരം ഇതാദ്യമായി വാഗ്ദാനം ചെയ്യുകയാണ് ഗ്രീന്‍ലാം ഇന്‍ഡസ്ട്രീസ്.
99 Less than a minute