KERALAKOTTAYAMLOCAL NEWS

ചങ്ങനാശേരിയില്‍ രണ്ടിടത്ത് എന്‍.ഡി.എയ്ക്ക് വിജയം

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ചങ്ങനാശേരിയില്‍ രണ്ടിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചു. രണ്ടിടത്ത് എല്‍ഡിഎഫും വിജയിച്ചു.

അതേസമയം വര്‍ക്കല നഗരസഭയില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കൊല്ലം, കൊച്ചി മൂന്നു കോര്‍പ്പറേഷനുകളും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു.

Related Articles

Back to top button