WEB MAGAZINESTORY

ചെമ്മീന്‍തീയല്‍ (കഥ)

ഷാജില്‍അന്ത്രു

വള്‍സുന്ദരിയാണ്. സുന്ദരിയല്ലാത്തഅവളുടെകൂട്ടുകാരിയോട്അവള്‍ക്ക് , പക്ഷെ, എന്നുംഅസൂയയായിരുന്നു. കൂട്ടുകാരിനല്ലപാചകക്കാരിയാണ്. ഭക്ഷണംപാചകംചെയ്യുന്നതിലുള്ളഅവളുടെനൈപുണ്യകഥകളും, ഭര്‍ത്താവില്‍നിന്ന്‌ലഭിക്കുന്നഅഭിനന്ദനപ്രവാഹകഥകളുംകേട്ട്‌കേട്ട്അവള്‍മടുത്തു.അസൂയകൊണ്ട്വീര്‍പ്പുമുട്ടി.
അവളുടെഭര്‍ത്താവ്എന്നുംഎപ്പോഴുംതീന്‍മേശയുടെമുന്നിലിരുന്നുപറയുന്നത്അവള്‍ഓര്‍ത്തു.
– ”നിനക്ക്ഒന്നുമുണ്ടാക്കാനറിയില്ല …ഒരുങ്ങിനില്‍ക്കാനല്ലാതെ….”
അതൊക്കെകേട്ട്ഓഫീസില്‍എത്തുമ്പോഴാണ്കൂട്ടുകാരിയുടെപാചകവിശേഷപരമ്പര! ഒടുവില്‍അവള്‍ഒരുതീരുമാനമെടുത്തു.
….ലീവ്എടുത്താണെങ്കിലുംഭര്‍ത്താവിനെകൊണ്ട്അഭിനന്ദിപ്പിക്കും
ഓഫിസ്തിരക്കിനിടയിലുംഅവള്‍ഇന്റര്‍നെറ്റില്‍ഒന്ന്ഓടിച്ചുനോക്കി . അവള്‍അദ്ഭുതപെട്ടുപോയി. ഗൂഗിളില്‍കേരളകുക്കിങ്‌റെസിപ്പിഎന്ന്‌ടൈപ്പ്‌ചെയ്തതേയുള്ളൂ . എത്രയെത്രപാചകസൈറ്റുകള്‍ !
അവള്‍ക്ക്ഉത്സാഹമായി.
അവള്‍അതില്‍കൊള്ളാമെന്നുതോന്നിയഒരുസൈറ്റ്തുറന്നു. വീണ്ടുംഅത്ഭുതം.! പാചകത്തിന്ഏതെടുക്കണമെന്നറിയാതെഅവള്‍പകച്ചു. ഒടുവില്‍ചെമ്മീന്‍തീയല്‍തയ്യാറാക്കാമെന്നുഅവള്‍തീരുമാനിച്ചു.ഭര്‍ത്താവിന്ഏറെഇഷ്ടംചെമ്മീന്‍കൊണ്ടുള്ളവിഭവങ്ങള്‍ആണല്ലോ? ഒരുവെള്ളപേപ്പറില്‍എല്ലാംഎഴുതിയെടുത്തുഅവള്‍വീട്ടിലേക്ക്‌പോയി.
അന്ന്രാത്രിഅവള്‍ക്കുറങ്ങാന്‍കഴിഞ്ഞില്ല. അടുത്തദിവസംഭര്‍ത്താവിന്യാത്രയയച്ചിട്ട്വേണംഎല്ലാംശരിയാക്കാന്‍ . അടുത്തദിവസംലീവാണെന്നവിവരംഅവള്‍ഭര്‍ത്താവില്‍നിന്നുംഒളിച്ചുവെച്ചു. പരീക്ഷഎഴുതാന്‍പോകുന്നഒരുകുട്ടിയുടെമനസുമായിഅവള്‍മയങ്ങി.
അടുത്തദിവസംഭര്‍ത്താവ്‌പോയതിനുശേഷംഅവള്‍അടുക്കളയിലേക്ക്കയറി. ചെമ്മീന്‍തലേന്ന്തന്നെകഴുകിവൃത്തിയാക്കിവെച്ചിരുന്നു.വളരെപ്രയാസപ്പെട്ടാണെങ്കിലുംഇഞ്ചി, വെളുത്തുള്ളി, ചെറിയഉള്ളി , തക്കാളി, എന്നിവഅവള്‍ചെറുതായിഅരിഞ്ഞെടുത്തു. ഫ്രൈയിങ്ങ്പാനില്‍കുറച്ചുഎണ്ണഒഴിച്ചുചൂടാക്കി. കറിവേപ്പില, തേങ്ങാചിരണ്ടിയത്എന്നിവയോടൊപ്പംഅരിഞ്ഞെതെല്ലാംചേര്‍ത്തിളക്കി.ഒന്ന്‌മൊരിഞ്ഞുകഴിഞ്ഞപ്പോള്‍കുറച്ചുമുളക്‌പൊടിയും, മല്ലിപൊടിയും,മഞ്ഞള്‍പൊടിയുംചേര്‍ത്തു. പിന്നെഅല്പ്പനേരംകൂടിഇളക്കി. ശേഷംതീയണച്ചു.
ഇനിഇത്തണുക്കണം . അവള്‍കുറച്ചൊന്നുവിശ്രമിക്കാമെന്നുകരുതി. ഇതിനിടെകൂട്ടുകാരിയെവിളിച്ചുലീവെന്നുഅറിയിച്ചു. അവിചാരിതമായിലീവെടുത്തതിന്റെകാരണംമാത്രം , പക്ഷെപറഞ്ഞില്ല.
പലപ്രാവശ്യവുംനേരത്തെതയാറാക്കിവെച്ചത്തണുതോയെന്നവള്‍പോയിനോക്കി. ഒടുവില്‍തണുത്തുകഴിഞ്ഞപ്പോള്‍അവയെടുത്തുമിക്‌സിയില്‍അടിച്ചുപേസ്റ്റാക്കി. ചുമ്മാഒന്ന്‌നാവില്‍തൊട്ടുനോക്കി. കൊള്ളാമെന്നുഅവള്‍ക്ക്‌തോന്നി.
ഒരുമൂളിപ്പാട്ട്അവളറിയാതെഉണര്‍ന്നു. ഭര്‍ത്താവിന്വാളന്‍പുളിഇഷ്ട്ടമല്ല. കുടംപുളിപകരംഇടാമോ- അവള്‍ആലോചിച്ചു.ആരോടെങ്കിലുംചോദിക്കണോഎന്ന്വരെസംശയിച്ചു.
ഇനിയാണ്മര്‍മ്മപ്രധാനജോലി.തക്കാളി, ഉപ്പ്, പുളിവെള്ളംഎന്നിവചേര്‍ത്ത്‌ചെമ്മീന്‍ഒരുപാത്രത്തിലെടുത്തുസ്റ്റവ്ഓണ്‍ചെയ്യുമ്പോള്‍അറിയാതെഅവളുടെകൈവിറച്ചു.
വെന്തചെമ്മീനില്‍ചേരുവകള്‍ചേര്‍ത്ത്കുറച്ചുനേരംകൂടിതിളപ്പിച്ചു.കടുക്വറുത്തു, കറിവേപ്പിലയും, ഉള്ളിയുംമൂപ്പിച്ചുചെമ്മീനില്‍ചേര്‍ത്ത്കഴിഞ്ഞപ്പോള്‍അവള്‍വല്ലാതെതളര്‍ന്നുകഴിഞ്ഞിരുന്നു.
രുചിച്ചുനോക്കാന്‍അവള്‍ക്ക്ഭയംതോന്നി.അവള്‍അത്അടച്ചുവെച്ചു . ചെറിയപനിയുള്ളത്‌പോലെഅവള്‍ക്ക്‌തോന്നി. നടുവ്‌നിവര്‍ത്താനായിഅവള്‍ഒന്ന്കിടന്നു.
ഭര്‍ത്താവിനെകാത്തിരിക്കുമ്പോള്‍പണ്ട്‌പ്രേമിച്ചുനടന്നകാലംഅവള്‍ക്ക്ഓര്‍മ്മവന്നു. അന്നായിരുന്നുകാത്തിരിപ്പിന്റെമുഷിപ്പുംവേദനയുംആദ്യമായിഅറിഞ്ഞത് .
ഒടുവില്‍രാത്രിയായി.
തീന്‍മേശയില്‍ഭക്ഷണംവിളമ്പാനുള്ളസമയമായി.
ഭര്‍ത്താവ്കഴിക്കാന്‍വന്നിരുന്നു. അവളുടെശരീരത്തിലൂടെവിയര്‍പ്പ്‌പൊടിയുന്നതും, കൈകാലുകള്‍വിറക്കുന്നതുംഅവളറിഞ്ഞു.
അദ്ദേഹംകുറച്ചുചോറുയെടുത്തുപാത്രത്തില്‍വിളമ്പി.പിന്നെചെമ്മീന്‍തീയലെടുത്തുചോറില്‍ഒഴിച്ചു.
‘എന്താണ്…പതിവില്ലാതെ?’ എന്നഭാവത്തില്‍അയാള്‍അവളെനോക്കി. പിന്നെകഴിച്ചുതുടങ്ങി.
ഓരോഉരുളയുംഅദ്ദേഹംകഴിച്ചിറക്കുംതോറുംഅവളുടെഹൃദയമിടിപ്പ്വര്‍ദ്ധിച്ചു.ചെവികള്‍അദ്ദേഹത്തിന്റെശകാരത്തിനായികാത്തുനിന്നു.ഒന്നുമുണ്ടായില്ല.പതിവില്‍കൂടുതല്‍ഭക്ഷണംഅദ്ദേഹംകഴിക്കുന്നത്കണ്ടുഅവള്‍സന്തോഷിച്ചു.
പക്ഷെആസന്തോഷംഅധികനേരംനീണ്ടുനിന്നില്ല.ചെമ്മീന്‍തീയലില്‍കുടുങ്ങിക്കിടന്നഅവളുടെനീണ്ടമുടിഅയാളുടെതൊണ്ടയില്‍കുടുങ്ങി. ഓക്കാനിക്കുംപോലെശബ്ദമുണ്ടാക്കിവിരല്‍കൊണ്ട്ആമുടിപുറത്തേക്ക്വലിച്ചെടുത്തു. തീന്മേശയില്‍തന്നെഎച്ചില്‍ച്ചോറുംതുപ്പി, വാഷ്‌ബെയിസിനിലേക്ക്അദ്ദേഹംഓടി.അവള്‍കരഞ്ഞുകൊണ്ട്മുറിയിലേക്കും.
പൊട്ടിക്കരഞ്ഞുകൊണ്ട്അവള്‍മുടിയെശപിച്ചു. ഭ്രാന്തിയായത്‌പോലെകത്രികയെടുത്തുനീണ്ടുകിടക്കുന്നമുടിയെതലങ്ങുംവിലങ്ങുംവെട്ടി.
പെട്ടെന്ന്അവളുടെകൈത്തണ്ടയില്‍ഭര്‍ത്താവ്ബലമായിപിടിച്ചു. അദ്ദേഹംപറഞ്ഞു.
– ”നിന്റെമുടിയല്ലേ?എത്രപ്രാവശ്യമാണ്ഈമുടിയില്‍തഴുകിഞാന്‍പറഞ്ഞത്….നീസുന്ദരിയാണെന്ന്…ഇപ്രാവശ്യംഅത്തൊണ്ടയില്‍കുരുങ്ങിയെന്നല്ലേയുള്ളൂ …സാരമില്ല…”
അയാള്‍ആശ്വസിപ്പിച്ചു.
അവളുടെകരച്ചില്‍എന്നിട്ടുംഅടങ്ങിയില്ല.അതിനിടയില്‍അവള്‍ചോദിച്ചു.
– ”അപ്പോള്‍ചെമ്മീന്‍തീയല്‍കൊള്ളാമല്ലേ?”

***

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker