സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ അഞ്ച് മാവോവാദികളെ പോലീസ് അറസ്റ്റുചെയ്തു. സ്‌ഫോടകവസ്തുകളും പിടിച്ചെടുത്തു. ഹേംല പാല (35), ഹേംല ഹുങ്ക (35), സോദി ദേവ (25), നുപ്പോ (20), കുഞ്ചം മാസ (28) എന്നിവരാണ് ഞായറാഴ്ച പിടിയിലായത്. സുര്‍പങ്കുട മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോവാദികളാണിവര്‍.
76 Less than a minute