കൊച്ചി : ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ പസഫിക് ഗെയിമിന്റെ ബ്രാന്‍ഡ് അംബാസഡറായി ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ഷാമിനെ നിയമിച്ചു. ഷാം തന്റെ സ്വതസിദ്ധമായ പകൃതത്തോടൊപ്പം ഗെയിമിംഗ്് സ്കില്ലും പുതിയ ക്യാംപെയിനിലേക്ക് കൊണ്ടുവരുന്നു
ഗെയിമുകളില്‍ നിങ്ങള്‍ക്ക് വഞ്ചിക്കാനുമാകില്ല, വഞ്ചിക്ക്പ്പെടാനുമാകില്ല എന്ന ബ്രാന്‍ഡിന്റെ ഫിലോസഫി ആവര്‍ത്തിച്ചുകൊണ്ട് ക്യാമ്പയിന് ആരംഭിക്കുന്നു. ആളുകള്‍ യഥാര്‍ത്ഥത്തില്‍ കാര്‍ഡ് ഗെയിം കളിക്കുന്ന ദീപാവലി സീസണ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ ലൈനായി കാര്‍ഡ് ഗെയിമുകള്‍ കളിക്കുന്നതിന് നല്ല വശങ്ങള് എടുത്തു കാണിക്കുകയയും കളിക്കാരുടെ വൈദഗ്ദ്ധ്യം , ലാളിത്യം, സുരക്ഷ, തിരഞ്ഞെടുക്കല്‍ എന്നിവ ക്യാമ്പയിന് എടുത്തു കാണിക്കുന്നു.
ഷാമിനെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കയതിലൂടെ തമിഴ്നാട്ടിലേയം കേരളത്തിലെയും ഉപയോക്താക്കളില്‍ സ്വാധീനം ചെലുത്താന്‍ ഈ ക്യാമ്പയിനു കഴിയും. .