KERALALATEST

‘ജനവിധി മാനിക്കുന്നു,ഇ എം അഗസ്തി നാളെ തലമൊട്ടയടിക്കും;സമയവും തീയതിയും പിന്നീട്‌’

ഇടുക്കി: ജനവിധി മാനിക്കുന്നുവെന്നും നാളെ തലമൊട്ടയടിക്കുവെന്നും ഉടുമ്പന്‍ചോലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ എം ആഗസ്തി.ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും ഇ എം ആഗസ്തി ഫേസ്ബുക്ക് കുറുപ്പിലൂടെ അറിയിച്ചു.

ഇ എം ആഗസ്തിയുടെ കുറുപ്പിനെറ പൂര്‍ണ്ണരൂപം:

എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

Related Articles

Back to top button