പത്തനംതിട്ട: നാഷണലിസ്റ്റ് കോണ്‍ഗ്രസ് (എന്‍സിപി ) പത്തനംതിട്ട ജില്ല പ്രസിഡന്റായി ജിജി വട്ടശ്ശേരിയെ സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ നീയമിച്ചു. നിലവില്‍ തിരുവല്ലാ നഗരസഭ കൗണ്‍സില്‍ അംഗമാണ്.