KERALAGULFLATESTNRI

ജോര്‍ജ് ചെമ്മണ്ണൂരിന്റെ ഭാര്യ ലിസി ജോര്‍ജ് നിര്യാതയായി

ബെംഗളൂരു:ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ തൃശൂര്‍ വരന്തരപ്പിള്ളി ജോര്‍ജ് ചെമ്മണ്ണൂരിന്റെ ഭാര്യ ലിസി ജോര്‍ജ് (67) ബസവനഗര്‍ ചെമ്മണ്ണൂര്‍ എന്‍ക്ലേവില്‍ നിര്യാതയായി. സംസ്‌കാരം നടത്തി. പഴുവില്‍ ചിറമ്മല്‍ കാരാട്ട് കുടുംബാംഗമാണ്. മക്കള്‍: അനീഷ ചെറിയാന്‍ (ചെയര്‍പഴ്‌സന്‍ ചെമ്മണ്ണൂര്‍ അക്കാദമി, കൊച്ചി), അനൂപ് ചെമ്മണ്ണൂര്‍ (എംഡി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനി, ബെംഗളൂരു), അഞ്ജന ജോര്‍ജ് ചെമ്മണ്ണൂര്‍ (ഡയറക്ടര്‍ എസിഡി ജ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു), അഞ്ജുഷ ചെമ്മണ്ണൂര്‍ (ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഡയറക്ടര്‍, ലണ്ടന്‍). മരുമക്കള്‍: ചെറിയാന്‍ സി.കാരിപ്പറമ്പില്‍, മേഘ അനൂപ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker